മലയാളം
നിങ്ങൾ 5 മണിക്കൂറിൽ കൂടുതൽ ഇരുന്ന് ജോലി ചെയ്യുന്ന ആളാണോ !! എങ്കിൽ സൂക്ഷിക്കുക മരണം തൊട്ടരികിൽ ആണ് .........മണിക്കൂറുകളോളം ഇരുന്നുള്ള ജോലി ആണോ നിങ്ങൾക്ക്? എങ്കിൽ നിങ്ങൾ വളരെ അധികം സൂക്ഷിക്കണം. അധികം നേരം ഇരുന്നുള്ള ജോലി നിങ്ങളെ മരണത്തിലേക്ക് നയിക്കും. ജോലി സ്ഥലത്തു ഇരുന്നുള്ള ജോലിയും വ്യായാമം ഇല്ലാതെ ഇരിക്കുന്നതും നിങ്ങൾക്ക് ഹൃദ്രോഗവും പക്ഷക്കാതാവും ഉണ്ടാക്കുവാനുള്ള സാധ്യത വളരെ അധികം കൂട്ടുന്നു.
ശാരീരിക വ്യായാമം ഇല്ലാത്ത ജോലികൾ അമിത വണ്ണത്തിനും പ്രമേഹം മുതലായ രോഗങ്ങൾക്കും കാരണമാകുന്നു . ഇത് നമ്മൾ പ്രതീക്ഷിക്കുന്നതിലും വളരെ അധികം അപകടകരമാണ്. കാലിഫോർണിയയിലെ ബിഹേവിയർ റിസർച് സെന്റർ ആണ് ഈ മുന്നറിയിപ്പ് നൽകുന്നത്. എത്ര നേരം വരെ അപകടരഹിതമായ ഈ ഒരേ ഇരുപ്പിൽ ഇരിക്കാമെന്ന് പറയാൻ സാധിക്കില്ല എന്നാണ് വിദഗ്ദർ പറയുന്നത്. എന്നാൽ എത്രത്തോളം കുറച്ചിരിക്കുന്നുവോ അത്രത്തോളം ആരോഗ്യവാനായി ഇരിക്കാമെന്നും അവർ പറയുന്നു.
നടുവേദനയാണ് കൂടുതൽ സമയം ഇരിക്കുന്നവരിൽ അധികമായും കണ്ടു വരുന്ന ഒരു പ്രശ്നം. നട്ടെല്ലിന് ആയാസം വർദ്ധിക്കുന്നതാണ് ഇതിനു കാരണം. അതുപോലെ തന്നെ ഇരുന്നു ജോലിചെയ്യുന്നവരിൽ സാദാരണയായി കൊണ്ടുവരുന്നതാണ് കഴുത്ത് വേദനയും.
അതുകൊണ്ട് ഒത്തിരി സമയം ഇരുന്നുള്ള ജോലികൾ ഒഴിവാക്കി ഇടക്ക് ഒരല്പം സമയം നടക്കുന്നതും, രാവിലെ ഉള്ള വ്യായാമവും നമ്മുടെ ആരോഗ്യം സംരക്ഷിക്കാം സഹായകമാകുന്നതാണ്.
പൊതുജനങ്ങൾക്ക് വളരെ അധികം പ്രയോജനകരമായ ഈ അറിവ് നിങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ചത് MANNALIL AYURVEDA HOSPITAL
English
Are you a person who works for more than 5 hrs sitting? BEWARE death is right behind your neck....
Do you sit and work for hours? Then you must be really cautious as it will lead you to death. As you sits at your office working for the whole time and not having any exercise, you are at the risk of heart diseases and partial paralysis.
As you are doing works that don't include any physical exercises, it can lead you to becoming obese and even make you diabetic. The after effects of this habit of ours will lead us to something huge than we ever expected. The experts from The Californian Research Center is warning us for this future problems that might occur to everyone of us. Experts says that it cannot be determined whether how long will it be safe to sit and work on a continuous and daily basis, but they says one thing; that "The less you sit, the healthier you'll be.
One of the main problems faced by the people who sits and work is Back pain. It is due to the increased pressure on our spine due to our sit and work habit for longer hours. Other main problem seen with these people is neck pain.
So, its better if we take a short break in between our work and find some time to walk around instead of sit and relax. Lets do some exercise every morning. Lets be healthy for as long as we live.
Mannalil Ayurveda Hospital brought you this very much important information. Please share this information with your friends and let them also have benefits out of this.
MANNALIL AYURVEDA HOSPITAL
Ettumanoor,Madappadu ,Punnathara (w) P.O,
Kottayam
Kerala , India
Contact us : 0481 2530909
Email : info@mannalilayurvedahospital.com
info@mannalilvaidyasala@gmail.com
Kottayam
Kerala , India
Contact us : 0481 2530909
Email : info@mannalilayurvedahospital.com
info@mannalilvaidyasala@gmail.com
Comments
Post a Comment