Kerala flood

  

കേരളത്തിൽ ഇപ്പൊ കൂടുതൽ കേൾക്കാൻ സാധിക്കുന്ന വാർത്ത വെള്ള പൊക്കത്തെക്കുറിച്ചാണ്. ശരിക്കും മഴ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ് , ആരും ഇത്ര കനത്ത വെള്ളപ്പൊക്കമോ , നാശ നഷ്ടങ്ങളോ വിചാരിച്ചതല്ല. കേരളത്തിൽ ആകമാനം 24  ഡാമുകൾ തുറന്നിട്ടുണ്ട്. ഇതു മഴയുടെ ശക്തിയെ ആണ് കാണിക്കുന്നത്. കേരളത്തി അടുത്തെങ്ങും ഇത്ര ഭയാനകമായ ഒരു വെള്ളപ്പൊക്കം കണ്ടിട്ടില്ല. ഉരുൾ പൊട്ടലിലും വെള്ളപ്പൊക്കത്തിലും നിരവധി വീടുകളും മനുഷ്യ ജീവനുകളുമാണ് നഷ്ടമായത്‌. ഒരോരുത്തരും രാപകലില്ലാതെ കഷടപ്പെട്ടുണ്ടാക്കിയ സമ്പാദ്യമെല്ലാം ഒറ്റ രാത്രികൊണ്ട് ജലപ്രവാഹം കൊണ്ടുപോയി, കഴിഞ്ഞ വർഷങ്ങളിൽ ചെന്നൈ ആയിരുന്നു അതിനു മുൻപ്, തീർത്ഥാടന കേന്ദ്രമായിരുന്ന ഹിമാലയ ഭാഗങ്ങളിലാരുന്നു മഴയുടെ കലി തുള്ളൽ. പക്ഷെ കേരളത്തിന്റ മരണ സംഖിയ വളരെ കുറവാണു, കാരണം ജനങ്ങളെടുത്ത മുന്കരുതലാരുന്നു. പക്ഷെ രോഗങ്ങളുടെ കാര്യത്തിൽ മുൻകരുതൽ എടുക്കാൻ പറ്റിയെന്നു വരില്ല.
    കേരളത്തിലുള്ള ശക്തമായ മഴയും വെള്ളപ്പൊക്കവും കാരണം രോഗങ്ങൾ വരാനുള്ള അവസരവും കൂടുതലാണ്. കേരളത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ നൊടിയിടയിൽ രോഗങ്ങൾ പടരാൻ ഇട വരുത്തും. മാലിന്യ കനാലുകളും, പുഴവെള്ളത്തോട് കൂടെ ഒഴുകിക്കൊണ്ടിരിക്കുകയാണ് , ഇതിനെതിരെ  ആളുകൾ ഒരു മുൻകരുതലുകളും എടുത്തിട്ടുള്ളതല്ല, ഇങ്ങനെയുള്ള സമയത്താണ് ആയുർവേദത്തിന്റെ വില അറിയുന്നന്നത്.
      ആയുർവേദത്തിലൂടെ ഇങ്ങനെയുള്ള പകർച്ചവ്യാധികൾ ഒരു പരിധിവരെ തടയാൻ സാധിക്കുന്നു. ആയുർവ്വേദം എന്നാൽ നമ്മുടെ ഡെയിലി ലിഫ്റിൽ ഉള്ള  ശീലങ്ങളെ ചിട്ടപ്പെടുത്തുകയാണ്. ഓർഗാനിക് രീതിയിലുള്ള മരുന്നുകൾ ശീലിക്കുക, ആയുർവേദത്തിന്റെ പ്രധാന അസവിശേഷത സൈഡ് എഫ്ഫക്റ്റ് ഇല്ലെന്നുള്ളതാണ്. നമ്മൾ കൂടുതലായും ആശ്രയിക്കേണ്ടത് ആയുർവേദ ചികിത്സകളാണ്, ഇത്തരം മഴക്കെടുതിപോലുള്ള പ്രത്യേക സഹചാരിങ്ങാലിൽ  നമുക്കു കൂടുതൽ പ്രതിരോധം തരുന്നു. ആയുർവേദത്തിലൂടെ നമ്മുടെ ശരീരത്തിന് പ്രതിരോധ ശേഷി കൂടുന്നു. രോഗം വന്നിട്ട് മരുന്നു കഴിക്കുന്നതിനേക്കാൾ നല്ലതു രോഗം വരാതെ നോക്കുന്നതല്ലേ .ആയുർവേദത്തിലൂടെ രോഗ പ്രതിരോധ ശേഷി കൂട്ട് .

ആയുർവേദ പ്രധിരോധ ചികിത്സയെപ്പറ്റി കൂടുതൽ അറിയുവാൻ :+918113085485, +919605047685
visit:https://bit.ly/2NNuALt

Comments