Skip to main content
ആയുർവേദം പാരമ്പര്യത്തിന്റെ തനിമ
ആയുർവേദം പാരമ്പര്യത്തിന്റെ തനിമായാണ് കാരണം ഇത് 5000 വര്ഷങ്ങളുടെ പാരമ്പര്യo ഉണ്ട് . അതുകൊണ്ടുതന്നെ ഈ ചികിത്സാരീതി അന്നും ഇന്നും ഒരുപോലെ നിലനിന്ന് പോകുന്നത് . ആയുർവേദ ചികിത്സാരീതി പെട്ടെന്ന് രോഗം മാറ്റുന്ന ഒരു ചികിത്സാരീതി അല്ല. ആയുർവേദം ഒരുപാട് ചിട്ടകളും പതിയങ്ങളും കൊണ്ടേ രോഗം മാറ്റാൻ സാധിക്കു. എന്നിരുന്നാലും ഇത് യാതൊരു വിധ പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല മാത്രം അല്ല പൂർണമായും രോഗത്തെ മാറ്റുന്നു . ആയുർവേദo എന്നത് നമ്മുടെ പാരമ്പര്യവും അനുഗ്രഹവുമാണ്.
Comments
Post a Comment